മുകളിലോട്ടു നോക്കിയാൽ
അനന്തമായ ആകാശം
താഴോട്ടു നോക്കിയാൽ
അറ്റം കാണാത്ത ഭൂമി
നേരെ നോക്കിയാൽ
ശൂന്യത നിസ്സംഗത.
അതുകൊണ്ടല്ലേ നമ്മൾ
ചുമരുകളെ സ്നേഹിക്കുന്നത്!
അനന്തമായ ആകാശം
താഴോട്ടു നോക്കിയാൽ
അറ്റം കാണാത്ത ഭൂമി
നേരെ നോക്കിയാൽ
ശൂന്യത നിസ്സംഗത.
അതുകൊണ്ടല്ലേ നമ്മൾ
ചുമരുകളെ സ്നേഹിക്കുന്നത്!
കവിതകൾ ഇഷ്ടമായി. കൂടുതൽ ഇഷ്ടപ്പെട്ടത് ബ്ലോഗിന്റെ പഞ്ച്ച് ലൈൻ ആണ്. ആശംസകൾ
ReplyDeleteThank you..
ReplyDelete