Wednesday, 14 August 2013

ചുമരുകൾ

മുകളിലോട്ടു നോക്കിയാൽ
അനന്തമായ ആകാശം
താഴോട്ടു നോക്കിയാൽ
അറ്റം കാണാത്ത ഭൂമി
നേരെ നോക്കിയാൽ
ശൂന്യത  നിസ്സംഗത.
അതുകൊണ്ടല്ലേ നമ്മൾ
ചുമരുകളെ സ്നേഹിക്കുന്നത്!

2 comments:

  1. കവിതകൾ ഇഷ്ടമായി. കൂടുതൽ ഇഷ്ടപ്പെട്ടത് ബ്ലോഗിന്റെ പഞ്ച്ച് ലൈൻ ആണ്. ആശംസകൾ

    ReplyDelete